Painting Contractors Association

Best Painters In Kerala

ABOUT US

അസോസിയേഷന്റെറെ പ്രവർത്തനമാരംഭിച്ചിട്ട് 18 വർഷമാകുകയാണ്. ഒട്ടനവധി പ്രവർത്തനങ്ങൾ അസോസിയേഷന് നടപ്പാക്കാൻ കഴിഞ്ഞു. അസംഘടിത മേഖലയിലുള്ള പെയിൻ്റിംഗ് മേസ്ത്രിമാരെ കോൺട്രാക്‌ടർ എന്ന നിലയിൽ ഉയർത്തികൊണ്ടുവരാനും ആധുനിക രീതിയിലുള്ള പെയിന്റ് ഉൽപ്പന്നങ്ങളെ പറ്റിയും പെയിന്റ് ഉപയോഗ ഉപകരണങ്ങളെകുറിച്ചും പരിശീലനം നൽകാനും അറിവു നൽകാനും കഴി ഞ്ഞു. ഇത്തരം തൊഴിൽപരമായ സാംസ്‌കാരിക പരിഷ്‌കാരങ്ങളിലൂടെ മെമ്പർമാരുടെ ജീവിത നിലവാരം ഉയർത്താനും അസോസിയേഷൻ്റെ പ്രവർത്തനഫലമായി സാധിച്ചു. ഇതിനൊക്കെ പുറമെ ജോലിക്കിടെ വന്നു ചേരുന്ന അപകടങ്ങളിൽ നിരവധി മെമ്പർമാർക്കും തൊഴിലാളികൾക്കും ചികിത്സാധനസഹായം നൽകാനും അസോസിയേഷന്റെ ഇൻഷൂറൻസ് പരിരക്ഷാ പരിപാടി സഹായകരമായി. തൊഴിൽപരമായ ഒട്ടനവധി സാമ്പ ത്തിക ഇടപാടുകളിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ അനുരഞ്ചനത്തോടെ പരിഹരിക്കാൻ അസോസിയേഷന് കഴിഞ്ഞു. മെഡിക്കൽ ക്യാമ്പുകളും തൊഴിൽപരമായി ശ്രദ്ധിക്കേണ്ട സുരക്ഷാ ക്യാമ്പുകളും ഇതര സംസ്ഥാനതൊഴിലാളികളുമായുള്ള ജോലിസംബന്ധമായ ഇടപെടലുകളിൽ ശ്രദ്ധിക്കേണ്ട മുൻകരുതലുക ളെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സുകൾ മെമ്പർമാർക്ക് വളരെയേറെ സഹായകരമായി. ഏതെങ്കിലും ജാതിയിലോ മതത്തിലോ സാമുദായികമായോ രാഷ്ട്രീയപരമായോ ഒന്നിലും അധിഷ്‌ഠിതമ ല്ലാതെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഓൾ കേരള പെയിന്റിംഗ് കോൺട്രാ ക്ടേഴ്സ‌് വെൽഫെയർ അസോസിയേഷൻ. ഈ കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്‌മകൾ നിർബന്ധമായും പ്രോത്സാഹിക്കപ്പെടേണ്ടതാണ്.ഈ സാഹചര്യത്തിൽ ആണ് നമ്മുടെ അസോസിലേഷൻ്റെ ആവശ്യകതകയെ മനസിലാക്കുന്നത് ഇന്ന്. നമ്മുടെ എല്ലാ പ്രശ്നങ്ങൾ ക്കും ഒറ്റകെട്ടായി, അയയിൽ ഒരു താങ്ങായി അസോസിയേഷൻ കൂടെയുണ്ട്

OUR BEST

SERVICES

INTERIOR PAINTING

EXTERIOR PAINTING

FLOOR PAINTING

BRICK PAINTING

MEMMORANDAM OF ASSOCIATION

ഓൾ കേരള പെയിൻ്റിംഗ് കോൺട്രാക്ടേഴ്‌സ് വെൽഫയർ അസോസിയേഷൻ.
ചാലപ്പുറം, കോഴിക്കോട്
മെമോറാണ്ടം ഓഫ് അസോസിയേഷൻ
ഈ സംഘടനയുടെ പ്രവർത്തനം പൂർണമായും 1860-ലെ സൊസൈറ്റീസ് രജി ട്രേഷൻ ആക്ട‌് X X 1-ാം വകുപ്പിന് വിധേയമായിരിക്കും.
1. ഓൾ കേരള പെയിൻ്റിംഗ് കോൺട്രാക്ടേഴ്‌സ് വെൽഫ യർ അസോസിയേഷൻ.
2. മേൽവിലാസം : ഓൾ കേരള പെയിൻ്റിംഗ് കോൺട്രാക്ടേഴ്‌സ് വെൽഫ യർ അസോസിയേഷൻ, ആമിന ബിൽഡിംഗ്, റെയിൽവെസ്റ്റേഷൻ റോഡ്, ചാലപ്പുറം, കോഴിക്കോട്.
3 ഓഫീസ്
ഓൾ കേരള പെയിൻ്റിംഗ് കോൺട്രാക്ടേഴ്സ‌് വെൽഫ യർ അസോസിയേഷൻ, ആമിന ബിൽഡിംഗ്, റെയിൽവെസ്റ്റേഷൻ റോഡ്, ചാലപ്പുറം, കോഴിക്കോട്, ബിൽഡിംഗ് നമ്പർ 16/798
4 പ്രവർത്തന പരിധി
ഈ അസോസിയേഷൻ്റെ പ്രവർത്തന പരിധി കേര ത്തിൽ എല്ലാ ജില്ലയിലും ഉണ്ടായിരിക്കും.
5. ഉദ്ദേശ ലക്ഷ്യങ്ങൾ:
1. എല്ലാ പെയിന്റിംഗ് കോൺട്രാ‌ക്ടേഴ്‌സിന്റെയും ക്ഷേമത്തി നായി പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുക.
2. പെയിൻ്റർമാരുടെ ഇടയിൽ സംഘടനാബോധവും സാമ്പത്തി കവുമുൾപ്പെ ടെയുള്ള പരസ്‌പര സഹകരണവും വളർത്തിയെ ടൂത്ത് അവരുടെ തൊഴിൽ പരമായ ഉന്നമനത്തിനും അവകാശ സംരക്ഷണത്തിനുമായി ഉപദേശവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകുക.
3. ഈ സംഘടനയ്ക്ക് യാതൊരു രാഷ്ട്രീയ മത ജാതി സംഘട നകളു മായി ഒരുതരത്തിലുള്ള ബന്ധമുണ്ടായിരിക്കുന്നതല്ല.
4. പെയിന്റർമാർക്കിടയിൽ അനുഭവപ്പെടുന്ന എല്ലാവിധ വിഷമങ്ങ ലെയും തരണം ചെയ്യുവാൻ പ്രയത്നം നടത്തുക, അവർക്ക് അവകാശപ്പെട്ട എല്ലാ ആനുകുല്യങ്ങളും ഗവൺമെൻ്റിൽ നിന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നേടി യെടുക്കുവാൻ നിവേദനം, അനുരജ്‌ഝനം, പ്രക്ഷോഭം, നിയമം എന്ന് മാർഗ്ഗങ്ങളിലൂടെ സംഘടിത പ്രവർത്തനം നടത്തുക.5 തൊഴിൽ രഹിതരായ സംഘടനാംഗങ്ങൾക്കും താല്പ‌ര്യമുള്ള പ്രവർത്തന പരിധിക്കുള്ളിൽ പെട്ടവർക്കും തൊഴിൽ ലഭിക്കു ന്നതിന് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ പ്രോത്സാഹനം ചെയ്യുകയും, അത്തരം പദ്ധതികൾ നേരിട്ടു നട പ്ലാക്കുകയും ചെയ്യുക.
6. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾനുസൃതമായി വനിതകളുടെ ഉന്നത്തിനും വികസനത്തിനും ക്ഷേമത്തിനും വനിതകളുടെ ഉത്തമ താലപര്യങ്ങൾ ഫലപ്രദമായി സംരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുക.
7. ഉപഭോക്ത്യ സംരക്ഷണത്തിനും ബോധവൽകരണത്തിനും ആവശ്യമായത് ചെയ്യുക.
B. കലാ-കായിക സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുക, ഗ്ലാസ്സ് പെയിന്റിംഗിൽ പ്രാവീണ്യം നൽകുക.
സർക്കാരിൻ്റെ സാമൂഹിക ക്ഷേമ പദ്ധതികൾ പരമാവധി സംഘ ടനയ്ക്ക് ഉപയോഗപ്പെടുത്തുക.

OUR CONTRACTORS

Jayarajan

FIRM : PAINT HOUSE CALICUT

ADRESS : ULLATTUMPOYILIL HOUSE PUTHOORMADAM (PO) PANTHEERANKAVU 673019

CONTACT : 9447710510 +917012467993

WWW.painthousecalicut@gmail.com

Rijesh pk

FIRM : PERFECT PAINTERS

60 / 2098 1ST FLOOR

NIVIA BUILDING BEHIND MALABAR GATE

RAM MOHAN ROAD KOZHIKODE – 2

pkrijesh79@gmail.com

sunil kumar A

Sunilkumar A
Chalikara house po GA collage pokkunnu 673014 Kozhikode

9846176528

N . Baburaj

ADRESS : KOZHENCHERY HOUSE  KOTTOOLI (PO) CALICUT 673019

CONTACT : 9947413116

GALLERY

CONTACT US

akpcwa@gmail.com

98952 81623

Stadium Road & Kozhikkode Mavoor Road
Arayidathupalam
Kozhikode, 673004